Entertainment

ഷാന്‍ തരംഗം വീണ്ടും ; വെളിപാടിന്റെ പുസ്തകത്തിലെ ഗാനം വൈറലാകുന്നു

വെളിപാടിന്റെ പുസ്തകത്തിലെ ഗാനം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ലാല്‍ ജോസ് ഒരുക്കുന്ന മോഹന്‍ ലാല്‍ ചിത്രമായ

വെളിപാടിന്റെ പുസ്തകത്തിലെ പ്രണയഗാനത്തിന്റെ ഓഡിയോ തരംഗമാകുകയാണ്. ആകര്‍ഷകമായ വരികളും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുന്ന ഷാന്‍ റഹ്മാന്‍ സംഗീതവുമായി വെളിപാടിന്റെ പുസ്തകത്തിലെ ‘നീയും ‘ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടിലെത്തിയിരിക്കുകയാണ്. മധു ബാലകൃഷ്ണനും വൃന്ദാ ഷമീക്കുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വയലാര്‍ ശരത് ചന്ദ്രവര്‍മയുടേതാണ് വരികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top