മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രം...
ഒമര്‍ ലുലു ഒരുക്കിയ പുതിയ ചിത്രം ചങ്ക്സ് റിലീസ് ചെയ്ത ഉടന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സിനിമ ചോര്‍ന്നതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി. ബാലു വര്‍ഗീസ്,...
മാധവനും വിജയ് സേതുപതിയും ഒന്നിച്ച ചിത്രം വിക്രം വേദയിലെ ഗാനം പുറത്തെത്തി. കറുപ്പ് വെള്ളൈ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. വിഘ്നേഷ് ശിവന്റെ വരികള്‍ക്ക് സാം സി എസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്....
നടി ഗൗതമി മലയാള സിനിമയിലേക്ക് മടങ്ങി എത്തുന്ന ഹൊറര്‍ ചിത്രം ഇ യുടെ ജൂക് ബോക്സ് പുറത്തിറക്കി. കുക്കു സുരേന്ദ്രന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അമിന്‍ സുറാനി, സംഗീത് ശിവന്...
ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മഞ്ജു വാര്യരുടെ ആമി. മലയാള സാഹിത്യത്തിന്റെ നീര്‍മാതളം മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയില്‍ ടൈറ്റില്‍ കഥാപാത്രമായി മഞ്ജുവാര്യരെത്തുമ്പോള് അത്രയേറെ ആകാംക്ഷയിലാണ് സിനിമാ...
അനൂപ് മേനോനെ നായകനാക്കി വേണുഗോപന്‍ സംവിധാനം ചെയ്ത ചിത്രം സര്‍വ്വോപരി പാലാക്കാരനിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. അപര്‍ണ ബാലമുരളിയും അനുസിതാരയുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിലെ ചെമ്മാനം എന്ന് തുടങ്ങുന്ന...
മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രം ആമിയില്‍ മാധവദാസായി മുരളി ഗോപി അഭിനയിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മുരളി ഗോപി മഞ്ജുവുമൊത്തുള്ള തന്റെ വേഷവും ലുക്കും പുറത്തുവിട്ടു. കമല്‍ സംവിധാനം ചെയ്യുന്ന...
നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. സംവിധായകന് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്....
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡില്‍ നൈല ഉഷ ഉണ്ടാകില്ല. സംവിധായകന് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ ഭാഗത്തില്‍ നൈല...
ആസിഫ് അലിയുടെ അനുജന് അഷ്കര്‍ അലി നായകനാകുന്ന ചിത്രം ഹണി ബീ 2.5വിന്റെ ട്രെയിലര്‍ എത്തി. ഷൈജു ആന്ദിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിജോ മോളാണ് നായിക. ഭാവന, ലാല്‍,...