Film News

പറവയിലെ ദുല്‍ഖര്‍ പാടിയ പാട്ട് പുറത്ത്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പറവയിലെ ഗാനം പുറത്തിറക്കി. ഓര്‍മകള്‍ എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നതും ദുല്‍ഖര്‍ തന്നെയാണ്. സൗബിന്‍ സാഹിര്‍-മുനീര്‍ അലി കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഷെയ്ന്‍ നിഗം, ശ്രിന്ദ, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഗാനം കേള്‍ക്കാം…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top