കൊച്ചി:തേവരയില്‍ വിദ്യാര്‍ത്ഥി ഫ്ളാറ്റില്‍ നിന്ന് വീണുമരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തേവര ഫെറിക്കടുത്തുള്ള ഫ്ളാറ്റിലാണ് സംഭവമുണ്ടായത്.നേവി ഉദ്യോഗസ്ഥനായ സിറില്‍ തോമസിന്റെ മകന് നീല്‍ ജോസ് ജോര്‍ജ് (17) ആണ്...
കൂത്താട്ടുകുളം: പാലക്കുഴയില്‍ വൃദ്ധ ദമ്പതികളെ മരിച്ച വീട്ടില്‍ നിലയില്‍ കണ്ടെത്തി. കരിമ്പന ഉപ്പു കണ്ടം ഭാഗത്ത് നെല്ലിക്കല്‍ വീട്ടില്‍ വെള്ളക്കിളി (70), ഭാര്യ ഓമന (65) എന്നിവരാണ് മരിച്ചത്.രണ്ട് പെണ്മക്കളെയും...
കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ അച്ഛൻ്റെയും മകളുടെയും മൃതദേഹം കണ്ടെത്തി.ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു (36) വിന്റെയും ആറു വയസ്സുള്ള മകള്‍ ആര്യനന്ദയുടെയും മൃതദേഹമാണ്...
കൊച്ചി നഗരത്തില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന.ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ ഏഴ് എന്‍ഡിപിഎസ് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. നഗരത്തില്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ...
മുവാറ്റുപുഴ: എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കല്ലൂർക്കാട് കല്ലൂർ പേരമംഗലം നാഗരാജ ക്ഷേത്ര സന്നിധിയിൽ കന്നിമാസ ആയില്യ പൂജ നടന്നു. വലിയ ഭക്തജന തിരക്കാണ് ആയില്യ പൂജയ്ക്ക് ഉണ്ടായത്. ക്ഷേത്ര...
കൊച്ചി: ഭാര്യയെ ഓഫീസില്‍ നിന്നും വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ ഭാര്യയെയാണ് ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഭര്‍ത്താവ്...
കൊച്ചി: വയോധിക വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍. മരട് മാങ്കായില്‍ സ്കൂളിനു പിന്നില്‍ താമസിക്കുന്ന മംഗലപ്പിള്ളില്‍ ശാരദ(76)ആണ് മരിച്ചത്. രാവിലെ വീട്ടിലെത്തിയ മകനാണ് ശാരദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍,...
കൊച്ചിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറായി കണ്ടോന്‍ത്തറ രാധാകൃഷ്ണന്, ഭാര്യ അനിത എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടത് ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വാർത്തകൾ ഉടനടി നിങ്ങളുടെ...
കൊച്ചി:ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകൾ ആണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചി മരട് പോലീസ്...
കൊച്ചി:ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിനായി സ്റ്റേഷനിൽ ഹാജരായി. ഉച്ചകഴിഞ്ഞ് മരട് പോലീസ് സ്റ്റേഷനിലാണ് ഹാജരായത്. 11 മണിയോടുകൂടി ഇന്ന് ഹാജരാവാൻ പോലീസ്...