കൊച്ചി:’സ്വർഗത്തിലെ കനി’ എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് വീട്ടുമുറ്റത്ത് വിളയിച്ചിരിക്കുകയാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി. വെണ്ണിക്കുളം ഗവൺമെൻറ് ജെബിഎസ് വിദ്യാർത്ഥിനിയായ എൽസ എം ജോണാണ് മധുരപാവൽ എന്നും അറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട്...
കൊച്ചി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിവിധ യുവജനക്ലബ്ബുകളെയും സംഘടനകളെയും യൂത്ത് അസോസിയേഷനുകളെയും ഉൾപ്പെടുത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്ക് ഇന്ന് സമാപനം. രണ്ടുമാസം നീണ്ടുനിന്ന...
കൊച്ചി:സംസ്ഥാനത്ത് തുലാവര്‍ഷമെത്തി. തുലാവര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 3 വരെയുള്ള...
കൊച്ചി: സ്വകാര്യ സ്കൂളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ സാജു ബിജുവിന്റെ മുറിയില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസിനെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഇയാളില്‍നിന്ന്...
കൊച്ചി:കേരള അഡ്വർടൈസിങ് ഏജൻസിസ് അസോസിയേഷൻ(K3A) വാർഷിക കുടുംബ സംഗമം ഉത്സവ് നടന്നു. എറണാകുളം എംജി റോഡിലുള്ള ഗ്രാൻഡ് ഹോട്ടലിൽ നടന്ന കുടുംബ സംഗമം കൊച്ചി മേയർ എം അനിൽകുമാർ ഉദ്ഘാടനം...
കൊച്ചി: കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പറവൂർ സ്വദേശി വിനീത (65) ആണ് മരിച്ചത്. കലൂർ നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. പറവൂർ ഡോൺ ബോസ്കോ ആശുപത്രിയിൽനിന്ന്...
കൊച്ചി: യുവതി വീട്ടില്‍ തീകൊളുത്തി മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയും തെരുവിൽ പറമ്പിൽ സുഭാഷിന്റെ ഭാര്യയുമായ രേഷ്മയാണ്(29) മരിച്ചത്.വൈകീട്ട് നാലുമണിക്കാണ് സംഭവം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.കുടുംബ...
കൊച്ചി:എളംകുളത്ത് വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു.നേപ്പാളുകാരി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടത്. ഇളംകുളത്ത് വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഒക്ടോബര്‍ 17ന് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ...
കൊച്ചി:കുണ്ടന്നൂരിലെ ബാറില്‍ വെടിവെയ്പ്പ് നടത്തിയ കേസിൽ എഴുപുന്ന സ്വദേശി റോജൻ, സുഹൃത്ത് ഹരോൾഡ് എന്നിവരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ബാറിൽ എത്തി മദ്യപിച്ച ശേഷം തോക്കുകൊണ്ട് ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന്...
കൊച്ചി നഗരത്തെ ഞെട്ടിച്ച് കുണ്ടന്നൂരിലെ ബാറില്‍ വെടിവയ്പ്പ്. മദ്യപിച്ച് ഇറങ്ങിയ രണ്ടുപേര്‍ ഭിത്തിയിലേക്ക് വെടിയുതിര്‍ത്തു.ബാര്‍ പൊലീസ് പൂട്ടി. വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് സംഭവം നടന്നത്....