കൊച്ചി:മരടില്‍ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.ഒഡീഷ സ്വദേശികളായ രണ്ടുതൊഴിലാളികളാണ് മരിച്ചത്. സുശാന്ത് കുമാര്‍, ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നു...
കൊച്ചി:കടവന്ത്രയിലെ ഉത്തരേന്ത്യന്‍ സ്വദേശിനിയുടെ മരണത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.കൊലപാതകം നടത്തി ഭര്‍ത്താവ് രാം ബഹദൂര്‍ മുങ്ങിയെന്നാണ് പൊലീസ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. മഹാരാഷ്ട്ര സ്വദേശികളായ ഭാര്യയും...
കൊച്ചിയിൽ വീണ്ടും കൊലപാതകം. സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഗിരിനഗറിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് പരിശോധന നടത്തുന്നു. ഇന്ന് വൈകീട്ടോടെ...
കൊച്ചി: സിനിമയില്‍ നായകനാക്കാമെന്ന വാഗ്ദാനം നല്കി വഞ്ചിച്ച്, ഭീഷണിപ്പെടുത്തി അശ്ളീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നും ആത്മഹത്യയുടെ വക്കിലെന്നും യുവാവ്. അഡല്‍ട് ഒടിടി പ്ളാറ്റ് ഫോമിനും വനിതാ സംവിധായികയ്ക്കുമെതിരെയാണ് വെങ്ങാനൂര്‍ സ്വദേശിയായ ഇരുപത്തിയാറുകാരന്...
സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന് സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന് അറസ്റ്റില്‍.എറണാകുളം ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സിറ്റി എ ആര് ക്യാമ്പിലെ അമല്‍ ദേവാണ് കേസില്‍...
കൊച്ചി: ബലാത്സംഗ കേസിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ വീട്ടില്‍ തിരിച്ചെത്തി.നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് എം എല്‍ എ പ്രതികരിച്ചു. ‘സംസ്ഥാനം വിട്ടുപോയിട്ടില്ല. എല്ലാം...
കൊച്ചി:ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി.കോടതിയിലും പൊലീസിലും പൂര്‍ണ വിശ്വാസമുണ്ടെന്നു പരാതിക്കാരി വ്യക്തമാക്കി. കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍...
ആലുവ: ആലുവ മാർക്കറ്റിൽ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം പിടികൂടി. പിടിച്ചെടുത്ത മത്സ്യത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗവും ആലുവ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടര്‍ അറസ്റ്റില്‍.എറണാകുളം ആലുവ കമ്പനിപ്പടി കാപ്പിക്കര വീട്ടില്‍ ജോര്‍ജ് ജോണിനെ (46) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ കണ്‍സള്‍ട്ടേഷനെത്തിയ പെണ്കുട്ടിയോടാണ് ഇയാള്‍...
കോതമംഗലം പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനം. എസ്.ഐ മാഹിന്‍ ബിരുദവിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. എല്‍ദോ മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ഥി റോഷനാണ് മര്‍ദനമേറ്റത്. ഹോട്ടല്‍ പരിസരത്ത് ബഹളമുണ്ടാക്കിയതിനാണ് ...