കൊച്ചിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറായി കണ്ടോന്‍ത്തറ രാധാകൃഷ്ണന്, ഭാര്യ അനിത എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്
ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn