കൊച്ചിയിലെ വിവിധ എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പിടിയില്‍.ഉത്തര്‍പ്രദേശ് സ്വദേശിയായ മുബാറക്ക് എന്നയാളാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. എടിഎം തട്ടിപ്പില്‍...
കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ് കണ്ടെത്തി. ജില്ലയിലെ 11ലധികം ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്.നിരവധി പേരുടെ പണം നഷ്ടമായി. എടിഎമ്മിലെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. കളമശ്ശേരി എടിഎമ്മില്‍...
കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ പി എം സിപ്സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞ് വീണ് മരിച്ചത്....
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കീഴില്ലത്ത് കാറും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു.തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണപ്പിള്ളയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ കാറിലെ ഓയില്‍ ചോര്‍ന്നതാണ് തീപടരാന്...
കൊച്ചി:ആലുവ ആലങ്ങോട് മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ചു. നീറിക്കോട് കൊല്ലംപറമ്പിൽ വിമൽകുമാറാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദിച്ചു. ഇത് തടയാനെത്തിയ വിമൽകുമാറിനെ യുവാക്കളിൽ...
കൊച്ചി:മകനെ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നതു കണ്ട് പിതാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.ചെറായി സ്വദേശി ടിന്റു ആണ് അറസ്റ്റിലായത്. ബസ് ഡ്രൈവര്‍ മകനെ കുത്താന്‍ ശ്രമിക്കുന്നത്...
പറവൂർ: ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ പിതാവ് കുഴഞ്ഞുവീണു മരിച്ചു.ഫോര്‍ട്ട്കൊച്ചി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണു (54) മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്താണ് സംഭവം. സൈഡ് കൊടുക്കുന്നത്...
കൊച്ചി: പശ്ചിമ കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ബെഹ്റൂർ സ്വദേശി ഹൻസ് രാജ് (26) ആണ് അറസ്റ്റിലായത്. സമീപവാസിയായ...
കൊച്ചി: ബംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേര് എം.ഡി.എം.എ, ഹഷീഷ് ഓയില്‍ ലഹരിവസ്തുക്കളുമായി കളമശ്ശേരി പൊലീസ് പിടിയില്‍.മഞ്ഞുമ്മല്‍, അലരിപ്പറമ്പ് വീട്ടില്‍ നൗഫല്‍ (23), കുന്നത്തേരി കടവില്‍ വീട്ടില്‍ അബുതാഹിര്‍ (25),...
കൊച്ചി: എക്സൈസ് നടത്തിയ രഹസ്യ നീക്കത്തില്‍ മാരക രാസലഹരി മരുന്നുമായി ട്രാന്‍സ്ജെൻഡര്‍ പിടിയില്‍.24കാരിയായ ചേര്‍ത്തല കുത്തിയതോടില്‍ കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (ശ്രീരാജ്)എന്ന മോഡലിങ്ങ് ആര്‍ട്ടിസ്റ്റാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്....