കൊച്ചി: സുഭാഷ് ബോസ് പാര്ക്കിന് ഇനി മുതല്‍ തിങ്കളാഴ്ചകളില്‍ അവധി. നാളെ മുതല്‍ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തിങ്കളാഴ്ചകളില്‍ പാര്‍ക്ക് അടച്ചിടും.പൊതു അവധി ദിവസമായി വരുന്ന തിങ്കളാഴ്ചകളില്‍ അവധി ബാധകമായിരിക്കില്ല....
കൊച്ചി: ഇന്റർനെറ്റിൽ നോക്കി പഠിച്ച് അത്യാധുനിക സൗകര്യങ്ങളോടെ ഫ്ലാറ്റിൽ കഞ്ചാവു ചെടി വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി സ്വദേശി അലൻ വി.രാജു (26), കായംകുളം പെരുമ്പിള്ളി സ്വദേശിനി...
ആലുവ: അത്യാധുനിക ഐസ്ക്രീം എക്സ്ട്രൂഷൻ പ്ലാൻറ് സ്ഥാപിച്ച് ക്യാമെറി ഐസ്ക്രീംസ് 800 കോടി വിറ്റു വരവുള്ള കേരള മാർക്കറ്റിലേക്ക് പ്രവേശനം പ്രഖ്യാപിച്ചു.അത്യാധുനികമായ ഉപകരണങ്ങളും സംവിധാനങ്ങളും മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന ക്യാമെറി...
വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. കോട്ടയം മണിമല സ്വദേശി എല്‍സാ മിനി ആന്റണിയാണ് മരിച്ചത്.ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് എല്‍സ അബോധാവസ്ഥയിലായത്. പിന്നാലെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനം...
കൊച്ചി: കലൂരില്‍ യുവാവിനെ കുത്തികൊന്നു. തമ്മനം സ്വദേശി സജിന്‍ സഹീര്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ കിരണ്‍ ആന്റണി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കലൂര്‍ ലിസി ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ്...
കൊച്ചി: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്താഘോഷത്തിന്റെ ഭാഗമായി നടന്ന നിശ്ചല ദൃശ്യം ഉൾപ്പെടെയുള്ള കലാ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു. കൂത്തമ്പലത്തിൽ വച്ച് നഗരസഭാധ്യക്ഷ രമ സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന...
കൊച്ചി: ഫോർട്ട് കൊച്ചിക്ക് സമീപം കടലിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഫോർട്ട് കൊച്ചിയിൽ നേവിയുടെ ക്വാർട്ടേഴ്സിന് സമീപമാണ് സംഭവം. മീൻപിടിത്തം കഴിഞ്ഞ്...
കൊച്ചി: പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ജീവനൊടുക്കി. കുന്നത്തുനാട് പള്ളിക്കര സ്വദേശി ലിജ (41) ആണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് ഒഡീഷ സ്വദേശി ഷുക്രുവാണ് ജീവനൊടുക്കിയത്. കഴുത്തുമുറിച്ച നിലയില്‍...
കൊച്ചി: ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് മരിച്ചത്.എറണാകുളം വടക്കന്‍ പറവൂരിലെ ഭര്‍തൃവീട്ടിലാണ് അമല തൂങ്ങിമരിച്ചത്. രണ്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ്...
ആലുവ: സ്കൂൾ ബസിൽ നിന്ന് എൽ.കെ.ജി വിദ്യാർത്ഥിനി തെറിച്ചു വീണു. റോഡിൽ വീണ വിദ്യാർഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസിന്റെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന...