കൊച്ചി മെട്രോയുടെ പേട്ട-എസ്എൻ ജങ്ഷന് പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു.കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി എയർപോർട്ടിന് തൊട്ടടുത്ത് വേദിയിലെത്തി ആദ്യം ബിജെപി പൊതുയോഗത്തിൽ പ്രധാനമന്ത്രി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയാണ്. മലയാളത്തിലാണ് മോദി പ്രസംഗം...
കൊച്ചി:ഇടമലയാര്‍ തുറന്നതിനൊപ്പം മഴ ശക്തമാവുകയും ചെയ്തതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു.ഇതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 1.5 മീറ്ററോളമാണ് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. ആലുവ ക്ഷേത്രത്തില്‍...
കൊച്ചി:കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജങ്ഷന് പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.നാളെ വൈകീട്ട് സിയാല്‍ കണ്വെന്ഷന് സെന്ററില്‍ വച്ച് ആറ് മണിക്കാണ് ഉദ്ഘാടനം. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും...
കൊച്ചി: മെട്രോ സ്റ്റേഷന്റെ താഴെയും റോഡിൽ വെള്ളക്കെട്ട്. ട്രെയിനിൽ വന്നിറങ്ങിയശേഷം താഴെ റോഡ് കുറുകെ കടക്കാൻ പോലും കഴിയാത്ത വിധത്തിൽ എംജി റോഡിൽ സ്റ്റേഷൻ്റെ താഴെ വെള്ളക്കെട്ട് ആണുള്ളത്. കലൂർ...
കൊച്ചി: ഓണത്തിൻ്റെ വരവറിയിക്കുന്ന ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയാഘോഷം പതിന്മടങ്ങ് പ്രൗഢിയോടെ ഇന്ന് അരങ്ങേറും.കൊവിഡില്‍ രണ്ടുവര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് നഗരസഭ സജ്ജമാക്കിയിട്ടുള്ളത്. അത്തം നഗറായ ഗവ.ബോയ്സ് ഹൈസ്കൂളില്‍...
കൊച്ചി: എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലും നടന്ന എടിഎം തട്ടിപ്പില്‍ പണം നഷ്ടമായവര്‍ക്കു തുക തിരിച്ചുനല്കിയതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.പരാതിപ്പെട്ട ഇടപാടുകാര്‍ക്കും പരാതിപ്പെടാത്തതും തുക നഷ്ടപ്പെട്ടതുമായ മറ്റ് ഇടപാടുകാര്‍ക്കും...
കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയ് കുമാര്‍ (25) ആണ് കൊല്ലപ്പെട്ടത്.നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. പാലക്കാട് സ്വദേശി സുരേഷ്...
കൊച്ചി: തോപ്പുംപടിയിൽ യുവതിയെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്കി പണം തട്ടിയ കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശി ടിജോ റെന്‍സ് (30), തൃശ്ശൂര്‍ പേരാമംഗലം സ്വദേശിനി ജ്യോത്സന...
ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ ശ്രമിച്ച യാത്രക്കാർ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് രണ്ട് യാത്രക്കാരില്‍ നിന്ന് ഒരു കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.തിരൂര്‍ തേവര് കടപ്പുറം സ്വദേശി ഫൈസല്‍,...