കുറച്ചു നാളുകൾക്ക് മുൻപ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന നടി മോളി കണ്ണമാലി രോഗം മാറിയതിനു ശേഷം നടൻ ബാലയെ കാണാൻ എത്തി. കുടുംബത്തിനൊപ്പമാണ് ബാലയെ കാണാൻ മോളി കണ്ണമാലി...
സിനിമാ താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു. 83 വയസായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ശ്വാസം മുട്ടല്‍ കൂടിയതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....
സിനിമ, സീരിയല്‍, നാടകനടന്‍ കാലടി ജയന് അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.അര്‍ത്ഥം, മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും,...
മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന് കലോത്സവ വേദിയില്‍വെച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ വിവാഹിതരായി. എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കൃപയും നദീമുമാണ് വിവാഹ വേദിയായി തങ്ങളുടെ പ്രിയപ്പെട്ട ക്യാമ്പസ് തെരഞ്ഞെടുത്തത്. കോളജ്...
കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്. ഉഡുപ്പിയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കില്‍ കൊച്ചിയിലെത്തി...
എറണാകുളം ലോ കോളജിൽ എൽഎൽബി പൂർത്തിയാക്കിയ മമ്മൂട്ടി രണ്ട് വർഷത്തെ പ്രാക്ടീസിന് ശേഷമാണ് സിനിമ എന്ന വഴി തെരഞ്ഞെടുത്തത്. ഇപ്പോഴിതാ പഠിച്ച കോളജിന്റെ ഓർമ്മകളിലേക്ക് വീണ്ടും കടന്നുചെന്നിരിക്കുകയാണ് മമ്മൂക്ക. ലോ...
പെറ്റ് ഷോപ്പിൽനിന്നു നായക്കുട്ടിയെ മോഷ്ടിച്ചവര്‍ക്കായി അന്വേഷണം. യുവതിയും യുവാവും ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തിയത് 15,000 രൂപ വിലയുള്ള നായയെ ആണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വൈറ്റിലയിലുള്ള മറ്റൊരു പെറ്റ്...
റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ജനുവരി 26ന് യാത്രക്കാർക്ക് ഇളവുകളുമായി കൊച്ചി മെട്രോ. വ്യാഴാഴ്ച മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. ജനുവരി 26ന് പുതുതായി...
എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം.കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ...
കൊച്ചി:നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്ഷന്. ഒരാഴ്ചത്തേക്ക് ആണ് സസ്പെന്ഷന്. എറണാകുളം ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി.പുതിയ ചിത്രം തങ്കം സിനിമയുടെ...