Ernakulam

കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും കേരളാവിഷന്‍ ഗ്രീന്‍ കാര്‍ഡ് പദ്ധതിയിലൂടെ അമൃതയില്‍ ചികിത്സാ സൗകര്യം

കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും കേരളാവിഷന്‍ ഗ്രീന്‍ കാര്‍ഡ് പദ്ധതിയിലൂടെ ചികിത്സാ സൗകര്യം ലഭ്യമാകുന്നു. അമൃത ആശുപത്രിയിലാണ് ചികിത്സാ സൗകര്യവും സാമ്പത്തിക ഇളവും ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ സി.ഒ.എ ഒപ്പുവച്ചു. ചികിത്സയും ചെക് അപ്പും ആവശ്യമുള്ളവര്‍ വിവരങ്ങള്‍ kvgchealth2017@gmail.com എന്ന മെയിലില്‍ അറിയിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048872192,8086822851 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top