കൊച്ചി: മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുപ്പതുകാരന് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി.യു പി സ്വദേശിയെ കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴാണ് മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടത്....
കൊച്ചി: എറണാകുളം വൈറ്റില ഹബ്ബില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു.രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്. സ്വകാര്യ...
കോട്ടയം:അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കണ്ണൂർ, എറണാകുളം വയനാട്, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്,തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ...
കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ എറണാകുളം കളക്ടര്‍ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി.നടപടി ആവശ്യപ്പെട്ട് ബൈജു നോയല്‍ എന്ന രക്ഷിതാവാണ് പരാതി...
കൊച്ചി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിൽ ഇറക്കി.ആറ് വിമാനങ്ങളാണ് ഇത്തരത്തില്‍ നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. മോശം കാലാവസ്ഥയയെ തുടര്‍ന്നാണ് നടപടി. ഷാര്‍ജ, ബഹ്റൈന്‍, ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് നെടുമ്ബാശ്ശേരിയില്‍...
കൊച്ചി: ഭൂരിഭാഗം കുട്ടികളും സ്കൂളിലെത്തിയിട്ട് 8.25 ന് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാല. കളക്ടർ എന്താ ഉറങ്ങിപ്പോയോ എന്ന് തുടങ്ങി ഇൻഎഫിഷൻ്റ് കളക്ടർ എന്നുവരെയാണ്...
മൂവാറ്റുപുഴയില്‍ നഗരമധ്യേ റോഡരികില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗര്‍ത്തം കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു.മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിന്റെ ഫലമായി അഞ്ചുമണിയോടെ വാഹനഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. റോഡിന്റെ ഇടതുവശത്തോടു ചേര്‍ന്നാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഈ...
കൊച്ചി: ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി.എറണാകുളം കെഎസ്ആര്‍ടിസി ബസ്...
കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയിലും കൊച്ചി കോര്‍പറേഷന്റെ ചില ഭാഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി കേബിള്‍ ടിവി-ഇന്റര്‍നെറ്റ് അനുബന്ധ സേവനങ്ങള്‍ നല്‍കിവരുന്ന, അധികൃതരുടെ നിര്‍ദേശം കൃത്യമായി നടപ്പാക്കുകയും, ടാഗ് ചെയ്യുകയും...
കൊച്ചി: യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും...