തുനിവിൽ നായിക മാത്രമായല്ല ഗായിക കൂടിയായാണ് മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്ന വിവരം താരം തന്നെയാണ് പങ്കുവച്ചത്. ഇപ്പോൾ ആ ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ...
ഇന്ദ്രജിത്തിന് ഇസ്താംബുളിൽ സര്‍പ്രൈസ് ഒരുക്കി പൂര്‍ണിമ.ഇസ്താംബുളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു പൂര്‍ണിമ പിറന്നാൾ ദിനത്തിൽ ആശംസ കുറിച്ചത്. പൂര്‍ണിമയും പൃഥ്വിരാജും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ കുറിച്ചത്.കുറച്ചുദിവസങ്ങളായി...
നടൻ കാളിദാസിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ.അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. കാളിദാസിന്റെ കാമുകി തരിണി കലിംഗരായര്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്....
ബോൾഡ് ലുക്കിൽ മലയാളികളുടെ പ്രിയതാരം അനശ്വര രാജൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. View this post on Instagram A post shared by...
നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന് പൃഥ്വിരാജ് എന്നിവരുടെ അടക്കം മലയാള സിനിമ മേഖലയിലെ നടന്മാരുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ ഇന്‍കം ടാക്സിന്റെ വ്യാപക റെയ്ഡ്. കേരള തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍...
2022ൽ ജനപ്രീതിയില്‍ മുന്‍നിരയിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി.തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ആധിപത്യം തന്നെയുള്ള ലിസ്റ്റില്‍ ബോളിവുഡിന്റെ സാന്നിധ്യം പേരിനു മാത്രമാണ്....
സിനിമാപ്രേമികള്‍ ഒരു ഷാരൂഖ് ഖാന് ചിത്രം ബിഗ് സ്ക്രീനില്‍ കണ്ടിട്ട് നാല് വര്‍ഷം ആവുന്നു.ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് പഠാന്. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം...
കൊച്ചി: തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ് നാദിര്‍ഷ. നാദിർഷ കഴിവ് തെളിയിക്കാത്ത മേഖലകളില്ല. സംവിധായകൻ, നടന്, ഗായകന്, മിമിക്രി ആര്‍ട്ടിസ്റ്റ് അങ്ങനെ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയി വരെ പോകുന്നു...
കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് ബേസിൽ ജോസഫ് ഒരു താരമായും തരംഗമായും മാറിയത് കുറച്ചു നാളുകള്‍ കൊണ്ടാണ്. അതോടൊപ്പം ബേസിൽ ജനപ്രീതി ആർജിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ, ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കേരളവിഷൻ...
‘കാക്കിപ്പട’ എന്ന ചിത്രത്തിലെ മനോഹര ഗാനമെത്തി.’പൂവായ് പൂവായ്..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹാരിബ് ഹുസൈനാണ്. മഞ്ജുവാര്യര്‍, നൈല ഉഷ, മിയ, പ്രിയ വാര്യര്‍, അനുസിത്താര, ലക്ഷ്മി നക്ഷത്ര, മിഥുന്...