കൊല്‍ക്കത്ത: ഐപിഎല്ലില്‍ രണ്ടാം ജയം തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ഇന്നിറങ്ങും. കൊല്‍ക്കത്തയില്‍ രാത്രി എട്ടിനാണ് മത്സരം. ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായിരിക്കെ കനത്ത മത്സരമാണ്...
മുംബൈ: വിജയകരമായ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പിന് ഇന്ന് തുടക്കം. രാജ്യം വീണ്ടും ഐപിഎല്‍ ആവേശത്തിലേക്ക് കൂപ്പുകുത്തുകയാണ്. മൈതാനത്ത് റണ്‍മഴ പെയ്യിക്കാനും ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാറാടിക്കാനുമായി...
സിഡ്നി: പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പിശക് പറ്റിയെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും സമിത്ത് മാധ്യമങ്ങളോട്...
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയത് സംബന്ധിച്ച വിവാദത്തില്‍ മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിവാദത്തില്‍ പങ്കാളിയായ ഡേവിഡ് വാര്‍ണറിനും ഒരു...
ജയ്പുര്‍: പന്തില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ഓസീസ് ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് ഐപിഎല്ലിലെ രാജസ്ഥാന് റോയല്‍സ് ടീം നായക സ്ഥാനം രാജിവച്ചു. പകരം ഇന്ത്യന്‍ താരം...
കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയത് വിവാദമായതോടെ ഓസീസ് ക്രിക്കറ്റ് ടീമില്‍ കൂട്ടരാജി. സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനവും ഡേവിഡ് വാര്‍ണര്‍ ഉപനായകസ്ഥാനവും രാജിവച്ചു. അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍...
ദില്ലി: ഐപിഎല്‍ കൊച്ചി ടസ്ക്കേഴ്സ് ടീമിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ ടീമിനെ പുറത്താക്കിയതിനാണ് നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടിരിക്കുന്നത്....
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി-ട്വന്റി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. 17 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(89)യുടെ...
മുഹമ്മദ് ഷമിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ ഹസിന് ജഹാന് വീണ്ടും രംഗത്ത്. ഷമി ഫോണില്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹസിന്റെ പരാതി. അയാളുടെ കരിയര്‍ സംരക്ഷിക്കാന്‍ അയാള്‍ എന്തും ചെയ്യും....
കൊളംബോ: നിദാഹാസ് കപ്പിനായുള്ള ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് വിജയം. മഴമൂലം ഓവര്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ആറു വിക്കറ്റ് ബാക്കിനില്‍ക്കെയാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ആദ്യമത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ...