ഇന്ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ഏകദിന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക പിങ്ക് നിറത്തിലുള്ള ജേഴ്സി അണിയും. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണമാണ് പിങ്ക് ജേഴ്സി ഏകദിനത്തിലൂടെ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ഈ മത്സരത്തില്‍...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ജൊഹന്നാസ്ബര്ഗില് ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് മത്സരം. ഇരു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ മത്സരം ഇന്ത്യ ജയിച്ചാല്‍ തുടര്‍ച്ചയായ നാല്...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിജയമാവര്‍ത്തിച്ച് ടീം ഇന്ത്യ. 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കേപ്ടൗണില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 40 ഓവറില്‍...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനപരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കേപ്ടൗണിലാണ് മത്സരം. ആതിഥേയര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയെങ്കിലും...
ദില്ലി: ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ബിസിസിഐക്ക് നോട്ടീസയച്ചു. ഇതോടൊപ്പം ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും...
ദില്ലി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരായ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ ബിസിസിഐ തീരുമാനം ഹൈക്കോടതി സിംഗിള്‍...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ 118 റണ്‍സില്‍ തളച്ചിട്ട ഇന്ത്യ കേവലം 20 ഓവറില്‍ ഒമ്പത് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. 177...
ഓവല്‍: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ നാലാം കിരീടവുമായി ടീം ഇന്ത്യ. അണ്ടര്‍-19 കിരീടം നാലുതവണ നാട്ടിലെത്തിച്ച ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കി. കരുത്തരായ ഓസ്ട്രേലിയയെ എട്ട്...
ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലെ താരലേലത്തില്‍ മലയാളി താരം സഞ്ജു വി. സാംസണെ പൊന്നും വിലയ്ക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന് സ്വന്തമാക്കിയത്. സഞ്ജുവിനായി...
ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ട്വന്റി 20 മല്‍സരം നടക്കുന്ന തിരുവനന്തപുരത്ത് ചൊവാഴ്ച്ച മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്ത് രണ്ടു ദിവസമായി മഴ പെയ്യുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു...