കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20യില്‍ ആദ്യജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങും. ആദ്യ ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാവും ഇന്ത്യന്‍ ടീം ഇന്നിറങ്ങുകയെന്നാണ് സൂചന. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ കളിച്ച...
കൊളംബോ: അടിയന്തിരാവസ്ഥയ്ക്കിടെ ശ്രീലങ്കയില്‍ ആദ്യ ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ശ്രീലങ്കയുടെ പരിചയസമ്പന്നരായ താരങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യുവനിരയ്ക്ക് അടിപതറി. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം...
കൊളംബോ: നിദാഹാസ് കപ്പിനായുള്ള ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്നത്തെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ നേരിടും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ രാത്രി ഏഴ്...
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി-ട്വന്റിയും സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. അഞ്ച് മത്സരങ്ങള്‍ ജയിച്ച് ഏകദിന പരമ്പര ആധികാരികമായി സ്വന്തമാക്കിയതിന് പിന്നാലെയാണ് ടി-ട്വന്റിയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നത്....
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടിട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. 28 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 204 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 175 റണ്‍സ് എടുക്കാനേ...
ജൊഹന്നാസ്ബര്‍ഗ്: ടെസ്റ്റ്-ഏകദിന പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ട്വന്റി-ട്വന്റി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഇന്നിറങ്ങും. ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം ഏകദിന പരമ്പര ആധികാരികമായി സ്വന്തമാക്കിയാണ് ഇന്ത്യ ഇന്ന് വീണ്ടും ദക്ഷിണാഫ്രിക്കയെ...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തിലും മിന്നുന്ന വിജയവുമായി ടീം ഇന്ത്യ. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 204 റണ്‍സുമായി മടങ്ങിയപ്പോള്‍ 18 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. നായകന് വിരാട്...
ജോഹന്നാസ്ബര്‍ഗ്: ഏകദിന പരമ്പര നേടിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന വിജയവും അരക്കിട്ടുറപ്പിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ജയം മാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോലി വ്യക്തമാക്കി. അഞ്ചാം മത്സരത്തിലെ ആധികാരിക...
പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ പരമ്പര വിജയം നേടുന്നത്. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ്...
ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പരയെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ അഞ്ചാം ഏകദിനം കളിക്കാനിറങ്ങും. പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ജയിച്ച...