മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് ദൈവം സച്ചിന് ടെന്‍ഡുല്‍ക്കര്‍. മാലിന്യങ്ങള്‍ നിറഞ്ഞ ശിവാജി നഗറിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് സച്ചിന് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ക്കാവശ്യമുള്ള അടിസ്ഥാന...
ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. റാം റഹീം എന്താണ് ജനങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്....
തനിക്കേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ച ബി.സി.സി.ഐ.യ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഞാന്‍ യാചിക്കുകയല്ല. എനിക്കെന്റെ ജീവിതോപാധി തിരിച്ചുതരാനാണ് ആവശ്യപ്പെടുന്നത്....
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ടിട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ വര്‍ഷം സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ടിട്വന്റി മത്സരവും ബി.സി.സി.ഐ. അനുവദിച്ചു. ഈ...