സിഡ്നി:ശ്രീലങ്കയെ തോല്‍പ്പിച്ച് നമീബിയ, വെസ്റ്റ് ഇന്‍ഡീസിനേയും ഇംഗ്ലണ്ടിനേയും വീഴ്ത്തി അയര്‍ലന്‍ഡ്, പാകിസ്ഥാനെ ഞെട്ടിച്ച് സിംബാബ്വെ.അട്ടിമറി വിജയങ്ങളുടെ ആവേശം നിറച്ചാണ് ഓസ്ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് ഇനി സെമി പോരുകളിലേക്ക് കടക്കുന്നത്....
ട്വൻ്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം ജയം. ബംഗ്ലാദേശിനെതിരെ അഞ്ചു റൺസിന്റെ ആവേശജയം. ആറ് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത്. ഇതോടെ സെമി സാധ്യത ഇന്ത്യ സജീവമാക്കി. മഴ കളിമുടക്കിയ മത്സരത്തില്‍...
പെര്‍ത്ത്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കേ അഞ്ചു വിക്കറ്റ്...
പെര്‍ത്ത്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്വെ. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍...
സിഡ്നി: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെ 56 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സിന്...
മെൽബൺ: ട്വൻറി ട്വൻറി ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അവസാന ഓവറിൽ നാടകീയ ജയം. 160 റൺ വിജയലക്ഷ്യത്തിൽ എത്തിയത് അവസാന പന്തിൽ. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ആവേശജയം. 82 റൺസ്...