Alappuzha

വിമുക്ത ഭടനെ കൊന്ന് കുഴിച്ചിട്ടു

ആലപ്പുഴ: ഹരിപ്പാട് വിമുക്ത ഭടനെ കൊന്ന് കുഴിച്ച് മൂടി.കൊലക്ക് കാരണം പണമിടപാട് സംബന്ധിച്ച തർക്കം.പള്ളിപ്പാട് കൊണ്ടൊരേത്തതിൽ പടീറ്റതിൽ രാജൻ(75) ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ മുതൽ 10 മുതൽ രാജനെ കാണാനില്ലായിരുന്നു.
ഹ​രി​പ്പാ​ട്ടെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലാ​ണ് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, ശ്രീ​കാ​ന്ത്, വി​ഷ്ണു എ​ന്നി​വ​ർ പി​ടി​യി​ലാ​യി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top