കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് ബോട്ടിന്റെ മുന്‍വശം തകര്‍ന്നു. അപകടമുണ്ടായ ശേഷം കപ്പല്‍ നിര്‍ത്താതെ പോയെന്ന് ബോട്ടിലെ തൊഴിലാളികള്‍ പറഞ്ഞു. അപകടത്തില്‍ ബോട്ടിലെ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പള്ളിപ്പുറം സ്വദേശി ജോസ്, പറവൂര്‍ സ്വദേശി അശോകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു
By
June 7, 2018 11:58 am