മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചി ലുലുമാളില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്. ബ്ലോക്ബസ്റ്റര്‍ ചിത്രം ഗ്രേറ്റ്ഫാദറിന്റെ സംവിധായകന് ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി പാടൂരാണ് സംവിധാനം. ഛായാഗ്രഹണം ആല്‍ബിയും മഹേഷ് നാരായണന് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.
അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍ പുറത്തിറങ്ങി
By
June 7, 2018 1:23 pm