കൊച്ചിയില്‍ യുവതികള്‍ മര്‍ദ്ദിച്ച യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ്. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ കേസ് ഒഴിവാക്കും. സ്ത്രീകളുടെ മൊഴിപ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വസ്തുതകള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍
By
September 28, 2017 9:35 am