Home app

മദ്യനയം; ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയാറുണ്ടോയെന്ന് വി.എം. സുധീരന്‍

മദ്യനയത്തില്‍ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയാറുണ്ടോയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞത് മദ്യനയം കൊണ്ടല്ല. മാലിന്യവും കൊതുകും തെരുവുനായയും വര്‍ധിച്ചതിനാലാണ് കേരളത്തില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായതെന്നും സുധീരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top