ന്യൂഡല്‍ഹി: കൊവിഡ് ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.. B.1.617 എന്നാണ് ലോകാരോഗ്യ സംഘടന...
ഗാസ: ഇസ്രയേൽ-പലസ്തീൻ സംഘര്‍ഷത്തില്‍ ഇരുഭാഗത്തുമായി 35പേര് കൊല്ലപ്പെട്ടു. ഇസ്രയേല്‍ വ്യോമാക്രമങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ 32 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ മരിച്ചത് മലയാളി യുവതി ഉള്‍പ്പെടെ മൂന്നുപേരാണ്. ഗാസ നഗരത്തിലെ പതിമൂന്നു...
അമ്പലപ്പുഴ: കോവിഡ് പോസിറ്റീവ് ആയ അമ്മമാരുടെ കുഞ്ഞുങ്ങളായ ആ പൊന്നോമനകൾക്കെല്ലാം സ്നേഹപ്പുഞ്ചിരി നൽകി വരവേറ്റു പരിചരിച്ചതിന്റെ സംതൃപ്തിയാണു സിബീനയ്ക്ക്. സംസ്ഥാനത്തെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതു മുതൽ...
കൊച്ചി:മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (12-05-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക് 🎬പ്രിയം രാത്രി 9.30 ന് 🎬ഋതു ...
ന്യൂഡൽഹി:രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂട്ടി.തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു.ഈ മാസം ഇന്ധനവില കൂട്ടിയത് ഏഴ് തവണ ആണ്. തിരുവനന്തപുരത്ത്...
തിരുനെൽവേലി:തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. തിരുനൽവേലിയിലെ പനക്കുടിയിലുള്ള തൻ്റെ വീട്ടിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 35 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി. തിരുവനന്തപുരത്ത് വൈകിട്ട് ആരംഭിച്ച ഇടിയോട് കൂടിയ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങൾ പലതും വെള്ളത്തിൽ മുങ്ങി. തമ്പാനൂരിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്,...
ഇടുക്കി: ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ്(30) കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ...
കൊല്ലത്ത് വിഷം ഉള്ളില്‍ ചെന്ന് അമ്മയും പിഞ്ചു കുഞ്ഞുങ്ങളും മരിച്ചു. പിതാവ് ആശുപത്രിയില്‍. കൊല്ലം കേരളപുരത്തിനടുത്താണു സംഭവം.കേരളപുരത്തിനടുത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണനല്ലൂർ സ്വദേശി വർഷ (27), 3 വയസ്സും 3...
കോഴിക്കോട്:സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. മാസപ്പിറവി ഇന്ന് ദൃശ്യം ആയില്ല. നമസ്കാരം വീട്ടിൽ നിർവഹിക്കാൻ വിവിധ ഖാസിമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.ഈദ് ഗാഹുകൾ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ...