Breaking News

ഇന്ധനവില ഇന്നും കൂട്ടി

ന്യൂഡൽഹി:രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂട്ടി.തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു.ഈ മാസം ഇന്ധനവില കൂട്ടിയത് ഏഴ് തവണ ആണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് വില 94.03,കൊച്ചി:92.15.ഡീസലിന് 88 രൂപ 8.3പൈസയുമായി. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 92 രൂപ 15 പൈസയും ഡീസലിന് 87 രൂപ 08 പൈസയുമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top