കോഴിക്കോട്:സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. മാസപ്പിറവി ഇന്ന് ദൃശ്യം ആയില്ല. നമസ്കാരം വീട്ടിൽ നിർവഹിക്കാൻ വിവിധ ഖാസിമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.ഈദ് ഗാഹുകൾ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച പാടില്ലെന്നും വിവിധ ഖാസിമാരും മത പണ്ഡിതരും നിർദേശം നൽകി.
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ച
By
May 11, 2021 7:30 pm