തിരുവനന്തപുരം: അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെട്ടു . ലക്ഷദ്വീപിനടുത്ത് അര്‍ദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ടൗട്ടേയുടെ സഞ്ചാരപാത. പതിനാല് ജില്ലകളിലും ഇടിമിന്നലോട്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്കിന് ഉള്‍പ്പെട അമിത വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വില...
തിരുവനന്തപുരം:തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ വകുപ്പ് റെഡ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി. മെയ് 23 വരെ ലോക്ഡൗൺ നീട്ടി.രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂർ,എറണാകുളം, മലപ്പുറം ജില്ലകളിൽ മെയ് 16-ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനാണ് തീരുമാനം. രോഗവ്യാപനം...
തിരുവനന്തപുരം:സംസ്ഥാനത്ത് 34,694 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 93 മരണം സ്ഥിരീകരിച്ചു. 1,31,375 സാംപിളുകൾ പരിശോധിച്ചു. 4,42,194 പേർ ചികിത്സയിൽ. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: തിരുവനന്തപുരം 4567,...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ശുപാർശ. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരണം. ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണ് വിവിധ വകുപ്പുകൾ ശുപാർശ നൽകിയത്. വ്യാപനം...
ലക്നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെപ്പ്. വെടിയുതിര്‍ത്ത വിചാരണ തടവുകാരന് അനുഷൽ ദീക്ഷിത് അടക്കം മൂന്നുപേര്‍ മരിച്ചു. ഗുണ്ടാതലൻ മുഖിം കാലായെയും മറ്റൊരു തടവുകാരനെയും അനുഷല്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നാലെ...
തിരുവനന്തപുരം:തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് തീവന്യൂനമർദം ആയി മാറി. നാളെ പുലർച്ചയോടെ കർണാടക തീരത്ത് വച്ചു ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറാനാണു സാധ്യത. ചുഴലിക്കാറ്റ് ഉഗ്ര...
ചാലക്കുടി: ദേശീയപാതയിലെ പാലത്തില്‍നിന്നു അഞ്ചു മാസം മുൻപ് ചാലക്കുടിപ്പുഴയില്‍ പതിച്ച കണ്ടെയ്നര്‍ ലോറി പുഴയില്‍നിന്ന് പുറത്തെടുത്തു. മുന്‍പു 3 തവണ ലോറി പുഴയില്‍നിന്നു കയറ്റാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമായതിനെ തുടര്‍ന്ന്...
ചിറയിൻകീഴ് : ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം.ഒ.ഷിബു (46) കോവിഡ് രോഗബാധയെത്തുടർന്നു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ 12.30 നാണ് മരണം സംഭവിച്ചത്. മരണാനന്തരച്ചടങ്ങുകൾ കോവിഡ്...