കൊല്ലം: കുണ്ടറയില്‍ യുവതിയും രണ്ടു മക്കളും വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഭാര്യയേയും കുട്ടികളെയും വിഷം കുത്തിവച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന സംശയത്തില്‍ പൊലീസ്....
തിരുവനന്തപുരം:ഇന്ന് അർദ്ധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കടലാക്രമണം രൂക്ഷം ആവാൻ സാധ്യത. തീരദേശ വാസികളെ ക്യാമ്പുകളിലേക്ക് മാറ്റും. ഈ മാസം 14 ഓടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് 43,529 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 95 മരണം സ്ഥിരീകരിച്ചു. 1,46,320 സാംപിളുകൾ പരിശോധിച്ചു. 4,32,789 പേർ ചികിത്സയിൽ. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി ഇടപാടുകൾ ഭാഗികമായി മുടങ്ങും. പുതിയ സര്‍വറിലേക്ക് സേവനങ്ങള്‍ മാറ്റുന്നതിനാലാണിത്. ഇന്ന് വൈകിട്ട് മുതൽ നാലു ദിവസം സേവനങ്ങൾ ലഭ്യമാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ചെന്നൈ:തമിഴ് സിനിമയിൽ നിന്ന് ഒരു നടനെ കൂടി കോവിഡ് തട്ടിയെടുത്തു. നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ്...
തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് ഉണ്ടാക്കി പണം തട്ടുക ഇപ്പോൾ പതിവായിരിക്കുകയാണ്.എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട്. പണം ആവശ്യപ്പെട്ട് എഡിജിപിയുടെ സുഹൃത്തുക്കൾക്ക് സന്ദേശമെത്തി. കൊച്ചി സ്വദേശിക്കാണ് ആദ്യം...
കൊല്ലം:ഇഎംസിസി ഡയറക്ടര്‍ പ്രതിയായ തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണത്തില്‍ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും. ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമാണ് ചോദ്യം ചെയ്യാന്‍ കാരണം.
തളിപ്പറമ്പ്: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കോൾമൊട്ടയിലെ ഹിഷാം (18), ജിയാദ് (19) എന്നിവരാണ് മരിച്ചത്.*ഇന്നലെ (ചൊവ്വാഴ്ച) വൈകീട്ട് നാലരയോടെ കോൾമൊട്ടയിൽ ബാവുപ്പറമ്പ് റോഡിലായിരുന്നു...
പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ വൻ തട്ടിപ്പു നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 8.13 കോടി രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരൻ ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് കുടുംബസമേതം ഒളിവിലാണ്. സംഭവത്തിൽ...
കൊച്ചി:സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി ആദായം വർധിച്ചത്...