ന്യൂഡൽഹി:രാജ്യത്ത് വീണ്ടും പെട്രോള്‍- ഡീസല്‍ വില കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91.9 രൂപയാണ്. ഡീസലിന് 86.8 രൂപയായി.പെട്രോള്‍ വില ലിറ്ററിന് 27 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 32...
തിരുപ്പതി:ആന്ധ്രാ പ്രദേശില്‍ ഓക്സിജന്‍ ലഭിക്കാതെ 11 കോവിഡ് രോഗികള്‍ മരിച്ചു. തിരുപ്പതി റൂയ്യ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.ഓക്സിജന്‍ വിതരണം 45 മിനിറ്റോളം തടസപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി വൈ എസ്...
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.ആര്.ഗൗരിയമ്മ (101) അന്തരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം....
കോട്ടയം: തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ട് . വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും...
തിരുവനന്തപുരം:സംസ്ഥാനത്ത് 27,487 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 65 മരണം സ്ഥിരീകരിച്ചു. 99,748 സാംപിളുകൾ പരിശോധിച്ചു. 4,19,726 പേർ ചികിത്സയിൽ. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: തിരുവനന്തപുരം 3494,...
തിരുവനന്തപുരം:കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കാന് ആവില്ലെന്ന് മുഖ്യമന്ത്രി. കേരളത്തില്‍ ഉപഭോഗം കൂടുകയാണെന്നും ഇനിമുതല്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാനസർക്കാർ. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാനവവിഭവശേഷി ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണം. അല്ലാത്തപക്ഷം ഗുരുതര സാഹചര്യം നേരിടേണ്ടിവരും. കോവിഡ് മുന്നണിപ്പോരാളികള്‍ നേരിടുന്നത്...
കൊച്ചി: ആശുപത്രിയിലേക്ക് ജോലിക്ക് പോവുകയായിരുന്ന നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. ലേക്ക് ഷോർ ആശുപത്രിയിലെ നേഴ്സായ ചേർത്തല സ്വദേശിനി അനുവാണ് മരിച്ചത്. വൈറ്റില-അരൂർ ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. രാവിലെ...
പാലക്കാട്: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(സിഒഎ) പാലക്കാട് മേഖല ഓപ്പറേറ്റർ, വിനായക കേബിൾ വിഷൻ നടത്തുന്ന പ്രകാശൻ(39) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു.ഇന്ന് പുലർച്ചെ ആണ് അന്ത്യം.പുഷ്പാഞ്ജലി ആണ്...