ഗാസ: ഇസ്രയേൽ-പലസ്തീൻ സംഘര്‍ഷത്തില്‍ ഇരുഭാഗത്തുമായി 35പേര് കൊല്ലപ്പെട്ടു. ഇസ്രയേല്‍ വ്യോമാക്രമങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ 32 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ മരിച്ചത് മലയാളി യുവതി ഉള്‍പ്പെടെ മൂന്നുപേരാണ്. ഗാസ നഗരത്തിലെ പതിമൂന്നു നില കെട്ടിടം റോക്കറ്റ് ആക്രമണത്തില്‍ നിലം പൊത്തി. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും അഭ്യര്‍ഥിച്ചു
ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷം,35 പേർ കൊല്ലപ്പെട്ടു
By
May 12, 2021 7:32 am