മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിനായി പുതിയ പന്ത്. ‘ടെല്‍സ്റ്റാര്‍ മെച്ച്റ്റ’ എന്നു പേരിട്ടിരിക്കുന്ന പുതിയ പന്ത് ഫിഫ അവതരിപ്പിച്ചു. പ്രീക്വാര്‍ട്ടര്‍ മുതല്‍ ‘ടെല്‍സ്റ്റാര്‍ മെച്ച്റ്റ’യാണ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുക. പ്രമുഖ...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: അക്കില്ലസ് പൂച്ചയുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ നോക്കൗട്ട് പ്രവേശനം. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഐസ്ലാന്റിനെ...
കൊച്ചി: ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡിന് വേദിയാവാനൊരുങ്ങി കൊച്ചി. അടുത്ത മാസം 24 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ലാലിഗ അംബാസിഡറും മുന്‍ സ്പാനിഷ് താരവുമായ ഫെര്‍ണാണ്ടോ മോറിന്റസാണ് കൊച്ചിയില്‍ ടൂര്‍ണമെന്റ്...
മോസ്കോ: നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ നാടകീയമായാണ് ലോക ചാമ്പ്യന്മാരുടെ വിജയം. ആദ്യജയത്തോടെ...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: രണ്ടാം മത്സരത്തില്‍ കോസ്റ്റാറിക്കയെ 2-0ന് കീഴടക്കി കാനറികള്‍. ഗോള്‍രഹിതമായ 90 മിനുട്ടിനും ശേഷം ഇഞ്ചുറി ടൈമിലാണ് ബ്രസീല്‍ ഗോള്‍ നേടിയത്. ഫിലിപ്പെ കുടിഞ്ഞോയും നെയ്മറുമാണ് ഗോള്‍ നേടിയത്....
മോസ്കോ: ലോകകപ്പിലെ ആദ്യജയം തേടി ബ്രസീല്‍ ഇന്നിറങ്ങും. വൈകീട്ട് 5.30ന് സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. ആദ്യമത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിനോട് സമനില വഴങ്ങിയ ബ്രസീലിന് ഇന്നത്തെ...
മോസ്കോ: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയ്ക്കെതിരെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതോടെ അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യതകള്‍ക്ക് മുന്നില്‍ കരനിഴല്‍ വീണിരിക്കുകയാണ്. ആദ്യമത്സരത്തില്‍ ഐസ്ലാന്റുമായി സമനില വഴങ്ങുകയും രണ്ടാം മത്സരത്തില്‍ വലിയ മാര്‍ജിനില്‍...
മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഡി യില്‍ അര്‍ജന്റീനയെ 3-0നു തകര്‍ത്തെറിഞ്ഞ് ക്രൊയേഷ്യ. രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍...
സരാന്‍സ്ക്: സ്വന്തം നാട്ടില്‍ കരുത്ത് തെളിയിച്ച് റഷ്യ. നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യരാജ്യമായി റഷ്യ മാറി. ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കിയാണ് റഷ്യ മുന്നോട്ട്...
റഷ്യന്‍ ലോകകപ്പില്‍ ഏഷ്യയ്ക്ക് അഭിമാനവും പ്രതീക്ഷയും നല്കി ജപ്പാന്. ലാറ്റനമേരിക്കന്‍ ശക്തിയുമായെത്തിയ കൊളംബിയക്കെതിരെ ആധികാരികമായ വിജയം സ്വന്തമാക്കിയാണ് ജപ്പാന് ഏഷ്യ്ക്ക് അഭിമാനമായത്. മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം നിലനിര്‍ത്തിയായിരുന്നു ജപ്പാന്റെ വിജയം....