നടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന് വിനയ് വിജയന് ആണ് വരന്. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍...
കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതം പറയുന്ന ‘നാന് പെറ്റ മകന്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ”ഓര്‍മ്മകള്‍ വേണം” എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ്...
വ്യത്യസ്തമായ ഫാഷന്‍ ട്രെന്‍ഡുകള്‍ സ്വീകരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര.കാക്കി ഷോര്‍ട്സും കറുത്ത ടോപ്പും ബ്ലേസറും ബൂട്സുമണിഞ്ഞ് ന്യൂയോര്‍ക്കില്‍ ഭര്‍ത്താവ് നിക് ജോനാസിന്റെ വസതിയില്‍ നിന്നും...
നമ്പി നാരായണന്റെ ജീവചരിത്ര സിനിമയില്‍ ഗെയിം ഓഫ് ത്രോണ്‍സ് താരം റോണ്‍ ഡൊണച്ചിയും. ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന റോളിലാണ് റോണ്‍ ഡൊണച്ചി എത്തുന്നത്....
സാമന്തയും നാഗ ചൈതന്യയും 2017ല്‍ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കിയപ്പോള് മുതല്‍ സാമന്തയുടെ അഭിനയ ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമയ്ക്കകത്തും പുറത്തും സജീവമാണ്. നാഗ ചൈതന്യയുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് മുതല്‍ തനിക്ക്...
ഹോട്ടല്‍മുറിയിലാണ് അന്തിയുറങ്ങുന്നതെന്നും ജീവിതം നരകമായെന്നുമുള്ള ഹൃത്വികിന്റെ സഹോദരി സുനൈനയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. ഇപ്പോള്‍ നടി കങ്കണയുടെ പേര് ഉള്‍പ്പെടുത്തി കൊണ്ട് ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷന്...
വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം പത്ത് സെക്കന്റ് സിനിമയിലൂടെ തുറന്ന് കാണിക്കുകയാണ് ബോളിവുഡ് നടന് ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു. ഫെയ്സ്ബുക്കിന് വേണ്ടി നിര്‍മ്മിക്കുന്ന രണ്ട് ഭാഗങ്ങളായുള്ള...
കൊല്‍ക്കത്തയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് മുന്‍ മിസ് ഇന്ത്യ യൂണിവേഴ്സ് ഉഷോഷി സെന്‍ഗുപ്ത. ഒരു കൂട്ടം ആളുകള്‍ തന്റെ കാര്‍ തല്ലിപ്പൊളിച്ചെന്നും പൊലീസിനെ സമീപിച്ചപ്പോള്‍ സഹായം ലഭിച്ചില്ലെന്നും അവര്‍ ഫെയ്സ്ബുക്കില്‍...
സൂപ്പര്‍ സ്റ്റാര്‍ എന്നുള്ള വിളി കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് നടി പാര്‍വതി. സൂപ്പര്‍ സ്റ്റാര്‍ എന്നുള്ളതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിരിക്കുന്നതെന്ന് അറിയില്ലെന്ന് ഒരു അഭിമുഖത്തില്‍...
കൊച്ചി: ലൂസിഫർ രണ്ടാം ഭാഗത്തിന് പേരായി. എമ്പുരാൻ എന്നാണ് ലൂസിഫർ രണ്ടാം ഭാഗത്തിന് പേര് ഇട്ടിരിക്കുന്നത് ലുസിഫെറിൽ പറഞ്ഞ കഥയുടെ മുൻപും പിന്‍പും എമ്പുരാനിൽ പറയുമെന്ന് സംവിധായകൻ.