Entertainment

നമ്പി നാരായണന്റെ ജീവചരിത്രം പറയുന്ന സിനിമയില്‍ ഗെയിം ഓഫ് ത്രോണ്‍സ് താരവും

നമ്പി നാരായണന്റെ ജീവചരിത്ര സിനിമയില്‍ ഗെയിം ഓഫ് ത്രോണ്‍സ് താരം റോണ്‍ ഡൊണച്ചിയും. ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന റോളിലാണ് റോണ്‍ ഡൊണച്ചി എത്തുന്നത്. ‘ഡൗണ്‍ ടൗണ്‍ ആബെ’ നായിക ഫില്ലിസ് ലോഗനും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ സംവിധായകനായ മാധവന്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ഗെയിം ഓഫ് ത്രോണ്‍സി’ല്‍ സെര്‍ റോഡ്രിക് കാസ്സല്‍ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ താരമാണ് റോണ്‍ ഡൊണച്ചി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top