ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്കാര കമീഷന് അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു....
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളം രാഷ്ട്രീയമായി കണ്ടതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കൂന്നിടിച്ചതും കൈയ്യേറ്റവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെല്‍വയല്‍ നീര്‍ത്തട...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. ചെങ്ങന്നൂരില്‍ കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കുമെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് ഭരണം നല്ലതാണെന്ന അഭിപ്രായക്കാരാണ്...
മൈക്രോഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്റെ മൊഴിയെടുക്കുമെന്ന് വിജിലന്‍സ്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്കിയ...
തിരുവനന്തപുരം: വികസന കാര്യങ്ങളുടെ ആസൂത്രണത്തില്‍ കേരളം മുമ്പേ പറക്കുന്ന പക്ഷിയാണെന്ന് വി.എസ്. അച്യുതാനന്ദന്. തലസ്ഥാനത്ത് നടക്കുന്ന ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് നിന്ന് മടങ്ങി...
പ്രശസ്ത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി. ആധുനിക രചനാശൈലിയിലൂടെ അനുവാചകരുടെ പ്രിയ കഥാകാരനായി മാറാന്‍ കുഞ്ഞബ്ദുള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വി എസ്...
വി.എസ്. അച്യുതാനന്ദന് ഇന്നു 94-ാം ജന്മദിനം. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണത്തേയും പിറന്നാള്‍. ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്റെ ഔദ്യോഗിക വസതിയില്‍ ആശംസകളുമായെത്തുന്നവര്ക്കു മധുരം വിളമ്പുന്നതു മാത്രമായിരിക്കും പ്രത്യേകത. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരിക്കും ഉച്ചഭക്ഷണം. 1923 ഒക്ടോബര്‍...
കലാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എസ്.അച്യുതാനന്ദന് രംഗത്ത്. ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണ്. ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരാണെങ്കില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഇന്നലെയാണ്...
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ട യുഡിഎഫ് നേതാക്കളും പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വി.എസ്.അച്യുതാനന്ദന്. കേരളത്തിന്റെ...
തനിക്കെതിരെ വി.എസ് അച്യുതാനന്ദന് നടത്തിയ പ്രസ്താവനയെ പരിഹാസിച്ചുതള്ളി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വി.എസിന് വയസ്സായി അദ്ദേഹത്തിന് എന്തുമാകാം കണ്ണന്താനം പറഞ്ഞു. കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്ന് വിഎസ്...