ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളം രാഷ്ട്രീയമായി കണ്ടതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കൂന്നിടിച്ചതും കൈയ്യേറ്റവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും വിഎസ് നിയമസഭാ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കരുത് ; വിഎസ്
By
August 30, 2018 11:29 am