കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്. കണ്ണന്താനത്തിന്റേത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണെന്നും അതുകൊണ്ടുതന്നെ അതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്നും വി.എസ് പ്രസ്താവനയില്‍...
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെയും ഭൂമി കൈയേറ്റ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ഭരണപരിഷ്കരണ ചെയര്മാന് വി.എസ് അച്യുതാനന്ദന്. ഇരുവര്ക്കെതിരെയുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു....
അന്യസംസ്ഥാന ലോട്ടറിയുടെ മറവില്‍ നടക്കുന്ന കൊള്ള ഒരു കാരണവശാലും അനുവദിക്കരുതെന്ന് വി.എസ്. അച്യുതാനന്ദന്. അന്യസംസ്ഥാന ലോട്ടറികളുടെ ഇപ്പോഴത്തെ കടന്നുവരവ് ജി.എസ്.ടി. നടപ്പാക്കുക വഴി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തന്നെ അട്ടിമറിക്കും...