Home app

വിഎസിന് ഇന്ന് തൊണ്ണൂറ്റി നാലാം പിറന്നാള്‍

വി.എസ്. അച്യുതാനന്ദന് ഇന്നു 94-ാം ജന്മദിനം. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇത്തവണത്തേയും പിറന്നാള്‍. ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്റെ ഔദ്യോഗിക വസതിയില്‍ ആശംസകളുമായെത്തുന്നവര്‍ക്കു മധുരം വിളമ്പുന്നതു മാത്രമായിരിക്കും പ്രത്യേകത. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരിക്കും ഉച്ചഭക്ഷണം. 1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയിലായിരുന്നു വിഎസിന്റെ ജനനം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെയായി കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം പ്രായം 94 പിന്നിടുമ്പോഴും കര്‍മനിരതനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top