യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന് രാജിവച്ചു. യുഡിഎഫ് യോഗത്തിലേക്ക് ഇല്ലെന്നും ഉന്നതാധികാര സമിതിയില്‍നിന്നും രാജിവയ്ക്കുകയാണെന്നും കെപിസിസി നേതൃത്വത്തിനു അയച്ച ഇ-മെയിലില്‍ പറയുന്നു. രാജ്യസഭാ സീറ്റ് കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍...
യുഡിഎഫ് യോഗത്തില്‍ വി എം സുധീരന്റെ ‘ചാഞ്ചാട്ടക്കാരന്‍’ പരാമര്‍ശത്തില്‍ അമര്‍ഷം വ്യക്തമാക്കി കെ എം മാണി. സുധീരന് യോഗത്തിന് എത്തിയിരുന്നെങ്കില്‍ ഇക്കാര്യം നേരിട്ട് ചോദിക്കുമായിരുന്നുവെന്നും മാണി പറഞ്ഞു. അതേസമയം മാണിയെ...
പുതിയ എഐസിസി സെക്രട്ടറി കെ. ശ്രീനിവാസന്റെ നിയമനത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. തെലുങ്കാനയുടെ ചുമതലയുള്ള...
വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ നിയമാനുസൃതമായ നടപടി വേണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. അഞ്ചല്‍ സ്വദേശി...
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. കേരളത്തിലെ നേതൃത്വത്തിന് സങ്കുചിത താല്പര്യംമാണെന്നും സുധീരന് ആരോപിച്ചു. മാണി ചാഞ്ചാട്ടക്കാരനാണെന്നും നാളെ ബിജെപിക്ക് ഒപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്നും...
വി.എം. സുധീരന്റേത് അമിതാവേശമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം. മാണി. സുധീരന്റേത് കാര്യമറിയാതെയുള്ള വിമര്‍ശനമാണ്. വികാരപരമായി പ്രസ്താവനകള്‍ നടത്തുന്നതിന് മുന്‍പ് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ അമിതാവേശം...
കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രാജിവയ്ക്കണമെന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. തോമസ് ചാണ്ടിക്കു പ്രത്യേക പരിഗണനയോ എന്ന കോടതി...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വി.എം.സുധീരന് രംഗത്ത്. സോളാര്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഉമ്മന്‍ചാണ്ടി ജാഗ്രത കാണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോളാര്‍ കേസിലെ പ്രതികള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നിന്ന് വഴിവിട്ട്...
മദ്യ ലോബിക്കായി എന്തുചെയ്യാനും സര്‍ക്കാരിന് മടിയില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. മന്ത്രിമാരും ഉദ്യോഗസ്ഥരും അസത്യ പ്രചരണം നടത്തുന്നു. ബാറുകള്‍ തുറന്നതോടെ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും ഉപയോഗവും വര്‍ധിച്ചെന്നും...
മദ്യനയത്തില്‍ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയാറുണ്ടോയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞത് മദ്യനയം കൊണ്ടല്ല. മാലിന്യവും കൊതുകും തെരുവുനായയും വര്‍ധിച്ചതിനാലാണ് കേരളത്തില്‍ ടൂറിസ്റ്റുകളുടെ...