Home app
ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവ് ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം ; വിഎം സുധീരന്
ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ഉത്തരവെന്ന് സുധീരന് കുറ്റപ്പെടുത്തി. കേരളം...