വാഷിംഗ്ടൺ:അമേരിക്കൻ പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികൾ. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ട്രമ്പ് അനുകൂലികൾ പാർലമെന്റിലേക്ക് ഇരച്ച് കയറിയത്. ക്യാപിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച്...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാഷ്ട്രപതി ഭവനില്‍ എത്തി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്. ട്രംപിനൊപ്പം ഭാര്യ മെലാനിയയും മകള്‍ ഇവാങ്കിയും ഉണ്ടായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് രാജ്ഘട്ടിലേക്ക് പോയി....
അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയിലെത്തി. എയർ ഫോഴ്സ് വൺ വിമാനത്തിലാണ് ട്രംപും മെലാനിയയും ഉൾപ്പെടെയുള്ള സംഘം എത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സ്വീകരിച്ചു. സബര്‍മതിയിലേക്കുള്ള പാതയില്‍ അഭിവാദ്യമര്‍പ്പിച്ച്...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്വിറ്ററില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനിടെയാണ് ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുന്നത്. ഇത് സ്വയം...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനായി ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന പരിപാടിയായ ‘ഹൗഡി മോദി’യില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സപ്തംബര്‍ 22നാണ് മോദി അമേരിക്കയിലെ...
വാഷിങ്ടണ്‍: വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയും ഇന്ത്യന്‍ വംശജനുമായ ഹോട്ടലുടമ അറസ്റ്റില്‍. ദിനേശ് ചൗളയെന്ന ഹോട്ടലുടമയാണ് അമേരിക്കയില്‍ അറസ്റ്റിലായത്. ചൗള...
വാഷിംഗ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. പ്രശ്നം ഇരുരാജ്യങ്ങളും ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹമെന്നും ട്രംപ് വ്യക്തമാക്കി....
ഡിജിറ്റല്‍ സേവന നികുതി ഏര്‍പ്പെടുത്തിയ ഫ്രാന്‍സിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നടപടി വിഡ്ഢിത്തരമെന്ന് ട്രംപ് പ്രതികരിച്ചു. ഇതിന് മറുപടി...
ജിട്വന്റി ഉച്ചക്കോടിയില്‍ മോദിയും ട്രംപും നാളെ കൂടിക്കാഴ്ച്ച നടത്താനിരിക്കെ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.അമേരിക്കല്‍ ഉല്പനങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച ഇന്ത്യന്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് ട്രംപിന്റെ ട്വീറ്റ്.അതേസമയം,...
ന്യൂയോര്‍ക്ക്: എല്ലെ മാഗസിന്റെ ലേഖിക ഇ ജീന്‍ കരോളിന്റെ ലൈംഗികാരോപണം വീണ്ടും നിഷേധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 20 വര്‍ഷം മുമ്പ് ഡ്രസിംഗ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി...