അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയിലെത്തി. എയർ ഫോഴ്സ് വൺ വിമാനത്തിലാണ് ട്രംപും മെലാനിയയും ഉൾപ്പെടെയുള്ള സംഘം എത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സ്വീകരിച്ചു.
സബര്‍മതിയിലേക്കുള്ള പാതയില്‍ അഭിവാദ്യമര്‍പ്പിച്ച് പതിനായിരങ്ങള്‍ അണിനിരന്നു. സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിയുടെ ചിത്രത്തില്‍ ട്രംപ് ഖദര്‍ മാലയണിയിച്ചു. ട്രംപിനൊപ്പം പത്നി മെലനിയയുമുണ്ടായിരുന്നു. ചര്‍ക്കയില്‍ ട്രംപും മെലനിയയും നൂല് നൂറ്റു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx