Latest News

ട്രംപിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാഷ്ട്രപതി ഭവനില്‍ എത്തി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്. ട്രംപിനൊപ്പം ഭാര്യ മെലാനിയയും മകള്‍ ഇവാങ്കിയും ഉണ്ടായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് രാജ്ഘട്ടിലേക്ക് പോയി.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top