ചന്ദ്ര ദൗത്യം നാസ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. 50 വര്‍ഷം മുമ്പ് നമ്മള് ചെയ്തതാണ് അത്. ചൊവ്വ, പ്രതിരോധം, ശാസ്ത്രം തുടങ്ങിയ അതിനേക്കാള്‍...
ഇറാന്: ഇറാന്റെ ആക്രമണം നേരിടാന്‍ അമേരിക്ക സൈനികരെ അയക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇറാനുമായി ട്രംപ് യുദ്ധം ആഗ്രഹിക്കുന്നില്ല. ഇത്തരം...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത വാശിയിലാണ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയാന്‍ പണം നല്‍കിയില്ലെങ്കില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ ഏറ്റവുമൊടുവിലെ ഭീഷണി. ഇത് മാത്രമല്ല ശമ്പളം ഉള്‍പ്പടെയുളള...
അര്‍ജന്റീനയില്‍ ചേര്‍ന്ന ജി-20 ഉച്ചകോടി നിര്‍ണായകമായ നിരവധി സംഭവവികാസങ്ങള്‍ക്കാണ് വേദിയായത്. ആഗോള സാമ്പത്തിക മേഖലയിലെ നിരവധി നിര്‍ണായക തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞ സമ്മേളനം രസകരമായ ചില മുഹൂര്‍ത്തങ്ങള്‍ക്കൊണ്ടും സമ്പന്നമായിരുന്നു. അതിലൊന്നായിരുന്നു അര്‍ജന്റീനിയന്‍...
അമേരിക്കയിലെ നികുതിദായകര്‍ക്ക് പ്രതിവര്‍ഷം 100 ദശലക്ഷം ഡോളര്‍ അനധിക കുടിയേറ്റം മൂലം ചെലവുവരുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എല്‍സാവഡോര്‍ , ഹോണ്ടുറാസ്, ഗോട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത...
റഷ്യയുമായുള്ള ചരിത്രപ്രധാനമായ ആണവായുധ ഉടമ്പടിയില്‍നിന്നും അമേരിക്ക പിന്മാറി. 1987 ലെ മധ്യദൂര ആണവായുധ ഉടമ്പടി റഷ്യ ലംഘിച്ചതിനെ തുടര്‍ന്നാണ് പിന്മാറുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. 500 കിലോമീറ്ററിനും 5,500 കിലോമീറ്ററിനും...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം കിട്ടാന്‍ ഗൂഗിളില്‍ അദ്ദേഹത്തിന്റെ പേര് തിരഞ്ഞാല്‍ മതിയെന്ന് എല്ലാവര്ക്കും അറിയാം. അതല്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് എന്നോ വൈറ്റ് ഹൗസ് എന്നോ ഒക്കെ സേര്‍ച്ച്...
2019ലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണതലവന്മാര് പങ്കെടുക്കുന്നത് പതിവാണ്. 2015ല്‍ അമേരിക്കയുടെ...