ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. സ്പെഷൽ സബ് ഇൻസ്പെക്ടർ പോൾദുരൈ ആണ് മരിച്ചത്. 56 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു...
ചെന്നൈ: സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി ബന്ധമെന്ന് പൊലീസ്. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്,...
ചെന്നൈ: തമിഴ്നാട് തിരുനെല്‍വേലിയിലെ കള്ളിടൈകുറിച്ചി കുലശേഖരമുടയാര്‍ ക്ഷേത്രത്തില്‍നിന്ന് 37 വര്‍ഷം മുമ്പ് മോഷണംപോയ നടരാജവിഗ്രഹം ഓസ്ട്രേലിയയില്‍നിന്ന് തിരിച്ചെത്തിച്ചു. 600 വര്‍ഷം പഴക്കവും 100 കിലോഗ്രാം തൂക്കവുമുള്ള വിഗ്രഹം അന്വേഷണസംഘം തലവന്‍...
ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ തമിഴ്നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദച്ചിച്ചു. ആദ്യഘട്ടസഹായം എന്ന നിലയിലാണ് ഇത്രയും തുക അനുവദിച്ചത്. 15,000 കോടി രൂപ വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്....
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടു പേര് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാരിയപ്പന് (35), കൃഷ്ണന് (43) എന്നിവരാണ് മരിച്ചത്. പൊന്നുസ്വാമി, പാണ്ഡ്യരാജന്...
തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും. തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന് (ടിഎന്‍ജിഇഎ) മുന്‍കൈയ്യെടുത്താണ് തുക കൈമാറുന്നത്. ഏകദേശം 200 കോടി രൂപയാണ്...
തൂത്തുക്കുടി വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കാണാന്‍ എത്തിയപ്പോഴായിരുന്നു തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഈ ചോദ്യം നേരിടേണ്ടി വന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ്, രജനികാന്ത് സമീപത്ത് എത്തി ക്ഷേമാന്വേഷണം...
പഴനി: തമിഴ്നാട്ടില്‍ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഗുരുതരമായി പരിക്കേറ്റിരുന്ന കോരുത്തോട് പുതുപ്പറമ്പില്‍ സജിനി ബാബുവാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ,...
ചെന്നൈ: ട്രെയിനില്‍ ഒമ്പതു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ബിജെപി നേതാവ് പിടിയില്‍. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന് കൂടിയായ കെ.പി. പ്രേം അനന്താണ് പിടിയിലായത്. ശനിയാഴ്ച തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനിലാണ് കുടുംബത്തോടൊപ്പം...
കാവേരി മാനേജ്മെന്റ് രൂപീകരണമുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കാലതാമസമെന്തിനാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. മേയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുന്നതിനു മുമ്പായി പദ്ധതിരേഖ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കാവേരി വിഷയത്തില്‍ സുപ്രീംകോടതി...