Home app
പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിആര്‍പിഎഫ് ജവാന് അറസ്റ്റില്‍
പുതുക്കോട്ട: ദ്രാവിഡ പാര്‍ട്ടികളുട ആചാര്യനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ഇ.വി. രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിആര്‍പിഎഫ് ജവാന് അറസ്റ്റില്‍. സിആര്‍പിഎഫ് ജവാന് സെന്തില്‍ കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ്...