Business

ഓഹരി വിപണി ഇന്ന് അവധി

ഓഹരി, കറന്‍സി, ഡെബിറ്റ് വിപണികള്‍ക്ക് ഇന്ന് അവധിയാണ്. ഗുരു നാനാക്ക് ജയന്തി പ്രമാണിച്ചാണ് അവധി. അടുത്ത തിങ്കളാഴ്ചയാണ് ഓഹരി വിപണിയില്‍ ഇനി വ്യാപാരം ആരംഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top