വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആര്.ടി.എഫിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തിയതെന്ന് ഹൈക്കോടതി. കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍ടിഎഫ് കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പരിശോധനയ്ക്ക്...
വരാപ്പുഴ: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ അന്വേഷണ സംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂണ്‍ അഞ്ചിന്...
വരാപ്പുഴ: വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള കൈമാറി. സര്‍ക്കാര്‍ അനുവദിച്ച പത്തു ലക്ഷം രൂപയും ഭാര്യയ്ക്കുള്ള നിയമനോത്തരവും ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ്...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ ഗുഢാലോചന അനുസരിച്ചാണെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള. സി.പി.എം നേതാവ് പ്രിയ ഭരതന് ഉള്‍പ്പടെയുള്ളവരാണ് ഇതിന് പിന്നിലെന്നും ശ്യാമള ആരോപിച്ചു. കേസില്‍...
വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡി കരണക്കേസില് മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ നടപടിക്ക് സാധ്യത. എവി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം...
കൊച്ചി: വരാപ്പുഴ വീടാക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ മൂന്നുപേരാണ് ഇന്ന് ഉച്ചയോടെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതികളായ വിപിന്‍, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത്...
കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും വരാപ്പുഴ കസ്റ്റഡി മരണം മൂന്ന് ആര്.പി.എഫ്...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. കേസില്‍...
വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. വേനലവധിക്ക് ശേഷമായിരിക്കും കോടതി ഹര്‍ജി പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. ഇത് സ്ഥിരം ബെഞ്ചിലേക്ക്...
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന് സാമിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യത്തിനൊപ്പം ഒരു ലക്ഷം രൂപയും കോടതിയില്‍ കെട്ടി വെയ്ക്കണം....