Business

വെള്ളിയാഴ്ച വിപണിയില്‍ വെള്ളിടി

വെള്ളിയാഴ്ച വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ ഓഹരി വിപണി ഒരു ഘട്ടത്തില്‍ 1500 പോയിന്റ് വരെ ഇടിഞ്ഞു, പരിഭ്രാന്തിയിലായി. വ്യാപാരമവാസനിക്കുമ്പോള്‍ സെന്‍സെക്‌സ് 270 പോയിന്റ് ഇടിഞ്ഞ് 36,841 ലാണ് വ്യാപാരം അവസാനിച്ചത്.

ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളില്‍ വന്‍ വില്‍പ്പന നടന്നതാണ് വിപണി താഴേന്ന് പോകാനുള്ള പ്രധാനകാരണം.

ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളിലെ കടം വര്‍ദ്ധിക്കുന്ന സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നത് മൂലം നിക്ഷേപകര്‍ ബാങ്കിങ്ങ്, ഹൗസിങ്ങ് രംഗത്തെ ഓഹരികള്‍ കൂട്ടത്തോടെ വില്‍പ്പന നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top