ശബരിമലയില്‍ സമ്പൂര്‍ണമായി പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കി. അടുത്ത സീസണ് മുതല്‍ ശബരിമലയിലും, പമ്പയിലും ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. എല്ലാ തരത്തിലുമുളള പ്ലാസ്റ്റികും ശബരിമലയില്‍...
ദില്ലി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവര്ക്കും ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രീംകോടതി. പൊതുജനത്തിനായി ശബരിമല തുറന്നിട്ടുണ്ടെങ്കില്‍ എല്ലാവര്ക്കും പോകാനാകണം അല്ലെങ്കില്‍ അത് ഭരണഘടന വിരുദ്ധമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു....
മിഥുനമാസ പൂജകള്‍ക്ക് വേണ്ടി ശബരിമല നട നാളെ തുറക്കും. മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി അഞ്ച് മണിക്ക് നട തുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിയിക്കും. ജൂലൈ 15ന് രാവിലെ പൂജകളും നെയ്യഭിഷേകവും...
തിരുവനന്തപുരം: ശബരിമല ലെയ്സണ്‍ ഓഫീസറായി വി.കെ. രാജഗോപാലിനെ നിയമിച്ച നടപടി റദ്ദാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് നടപടി. സാങ്കേതിക കാരണങ്ങളാലാണ് നിയമനം റദ്ദാക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ആര്‍എസ്എസ്...
ശബരിമലയില്‍ മുന്‍ തന്ത്രി കണ്ഠരര് മോഹനരെ തിരികെ കൊണ്ടുവരാന്‍ തീരുമാനം. അഷ്ടമംഗല ദേവപ്രശ്നത്തിലാണ് മുന്‍ തന്ത്രിയെ തിരികെ കൊണ്ട് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്. ദേവസ്വം ബോര്‍ഡ്...
പത്തനം തിട്ട : ശബരിമലയില്‍ കാട്ടാന ചെരിഞ്ഞത് അമിതമായി പ്ലാസ്റ്റിക് ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയുടെ വന്‍ കുടലിലും ചെറുകുടലിലും വലിയ തോതില്‍ പ്ലാസ്റ്റിക് ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം...
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഹരിവരാസനം പുരസ്കാരം കെ.എസ്.ചിത്രയ്ക്ക് സമര്‍പ്പിച്ചു. നടപന്തലില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനാണ് അവാര്‍ഡ് നല്‍കിയത്. നടന് ജയറാമും ചടങ്ങില്‍ പങ്കെടുത്തു. ഇരുമുടിക്കെട്ടുമേന്തി ഭര്‍ത്താവിനും...
പമ്പ: ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തന് ആനയുടെ കുത്തേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നിരോഷ് കുമാര്‍ എന്ന ചെന്നൈ സ്വദേശിയാണ് കരിമലയില്‍ ആനയുടെ കുത്തേറ്റ് മരിച്ചത്. അര്‍ദ്ധരാത്രി കാനനപാത...
ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ശബരിമല മേല്‍ശാന്തിമാരായി അബ്രാഹ്മണരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട്...
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക ഡിവിഷന് ബഞ്ചിന്റെ പരിഗണനയ്ക്കു വിട്ട സുപ്രീം കോടതി വിധിക്കു പിന്നാലെ വിവാദ പ്രസ്താവനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്....